Onam ,Christmas , new year ,vishu foods brought by non muslim neighbour to us . Is it acceptable to eat it .
Question:
എൻറെ അയൽവാസി ഓണം വിഷു ക്രിസ്മസ് ന്യൂ ഇയർ എന്നീ ആഘോഷങ്ങളുടെ ഭാഗമായി ആയി ഭക്ഷണപാനീയങ്ങൾ വീട്ടിൽ കൊണ്ടു വരാറുണ്ട്. അവർ ഹിന്ദുവാണ്. ഇത്തരം ഭക്ഷണ പാനീയങ്ങൾ കഴിക്കുന്നത്. അതുപോലെ ഓണത്തിന് അവരുടെ വീട്ടിൽ സദ്യ കഴിക്കാൻ ക്ഷണിക്കാറുണ്ട് ഉണ്ട് . അവരുടെ വരുമാനം ഹലാലായതാണ് ,അങ്ങനെയാണെങ്കിൽ എങ്കിൽ അവ കഴിക്കുന്നത് അനുവദനീയമാണോ ?
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
അയൽവാസി ഏത് മതക്കാരൻ എന്ന് നോക്കാതെ അയൽപക്ക ബന്ധം പുലർത്തണം എന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം എന്നാൽ മതപരമായ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചക്കും ഇസ്ലാം തയ്യാറാകുന്നില്ല لكم دينكم ولي دين .മറ്റു മതസ്ഥർ നൽകുന്ന ഭക്ഷണപാനീയങ്ങൾ അവരുടെ മതത്തിലെ ആരാധനയുമായി ബന്ധപ്പെട്ടതാണെങ്കിൽ അത് കഴിക്കൽ ഹറാമാണ്. അവർ നൽകുന്ന ഭക്ഷണം അവരുടെ ആരാധനകളുമായി ബന്ധപ്പെടാത്തതും ഇസ്ലാം അനുവദിച്ചിട്ടുള്ളതും ആണെങ്കിൽ അത് കഴിക്കൽ അനുവദനീയമാണ് .ഓണം ക്രിസ്മസ് എന്നിവ നിലവിൽ ഒരു മതത്തിൻറെ ആരാധന ആണോ ആ ജനങ്ങളുടെ ആഘോഷം ആണോ എന്ന് വ്യക്തമല്ലാത്തതിനാൽ അവർ നൽകുന്ന ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതാണ് .
والله أعلم بالصواب
Written by: Mufti Sirajudheen Al Kauzari
Checked & Approved by: Al Usthad Abdul Samad Al Kauzari
Published by: Al Usthad Abdul Samad Al Kauzari
Recent Fatwas
Q0698
About bitcoin
Nov 08, 2026
Q0686
Gold and silver etf
Nov 05, 2026
Q0033
അടക്ക കൃഷി ചെയ്യലും വിൽപ്പനയും
Oct 29, 2026
Q0661
ഹലാൽ വരുമാനം
Oct 29, 2026
Q0017
മഹ്റം
Oct 28, 2026
Related Content
Q0646
Is it permissible to drink Non Alcoholic beer in islam.
Related Question
Q0613
കാലിൽ മോതിരം ധരിക്കാമോ ?
Related Question
Q0618
ഹനഫി മദ്ഹബ് അനുസരിച്ചു ചെസ്സ് കളി അനുവദനീയമാണോ ?
Related Question
Q0012
Beard Coloring black
Related Question
Q0570
ശാരീരിക ബന്ധത്തിലേർപ്പെടുന്ന രൂപം ഭാര്യയുടെ ഇഷ്ടത്തിന്...
Related Question
Categories