ഹലാൽ ആയ ഒരു വരുമാനം എളുപ്പം അവൻ വേണ്ടി എന്തെങ്കിലും അമൽ പറഞ്ഞു തരുമോ?
Question:
അസ്സലാമു അലൈക്കും ഞാൻ എൻജിനീയറിങ് പടിത്തം കഴിഞ്ഞു 3 വർഷം കഴിഞ്ഞു എന്റെ വിവാഹം കഴിഞ്ഞു എനിക്ക് ഇതു വരെ job ഒന്നും ആയില്ല ഞാൻ job search ചെയ്യ്തു ഗൾഫിൽ പോയി പക്ഷേ ജോബ് കിട്ടിയിട്ടില്ല business തുടങ്ങണമെന്ന് ആഗ്രഹം ഉണ്ട് പക്ഷേ വീട്ടിൽ ആരും അതിനെ സപ്പോർട്ട് ചെയ്യുന്നില്ല, എനിക്ക് വരുമാനം ഒന്നുമില്ല അപ്പോൾ 1. എന്നിക്ക് ഹലാൽ ആയ ഒരു വരുമാനം എളുപ്പം അവൻ വേണ്ടി എന്തെങ്കിലും അമൽ പറഞ്ഞു തരുമോ? 2. ഭാര്യയുടെ ചിലവിനു ഉപയോഗിക്കാൻ എനിക്കു ഫാമിലി ഇൽ ഉള്ളവർ തരുന്ന പൈസ അനുവദനീയം ആണോ? 3. ഞാൻ വീണ്ടും ഗൾഫിൽ job searching വേണ്ടി പോകാൻ ഇരിക്കുകയാണ്, അങ്ങനെ പോകുമ്പോൾ ഭാര്യയും ആയി 4 മാസത്തിൽ കൂടുതൽ പിരിഞ്ഞു ഇരിക്കുന്നതു ശരി ആണോ? ഞാൻ ഹനഫി മദ്ഹബ് ഫോളോ ചെയ്യുന്നു.
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
1) أ اللَّهمَّ اكْفِني بحَلالِكَ عَن حَرَامِكَ، وَاغْنِني بِفَضلِكَ عَمَّن سِوَاكَ
എന്ന ദുആ പതിവാക്കുക.
2) ഫാമിലിയിൽ നിന്ന് ലഭിക്കുന്നത് സദഖയുടെ തുകയാണ് എങ്കിൽ താങ്കൾക്ക് നിരുപാധികം അത് ഉപയോഗിക്കൽ അനുവദനീയമാണ്. സക്കാത്തിൻെറ തുകയാണ് എങ്കിൽ ആവശ്യ വസ്തുക്കൾ കഴിച്ച് 612 ഗ്രാം വെള്ളിയുടെ തുക താങ്കളുടെ കൈവശം ഇല്ലായെങ്കിൽ; ഉണ്ടെങ്കിൽ തന്നെ അതിനെ മികക്കുന്ന കടം താങ്കൾക്കുണ്ട് എങ്കിലും അതും താങ്കൾക്ക് ഉപയോഗിക്കാവുന്നതാണ്.
3) ഭാര്യയുടെ അനുമതിയോടുകൂടി നാലു മാസത്തിൽ കൂടുതൽ ഭാര്യയെ വിട്ടു നിൽക്കുന്നതിന് വിരോധമില്ല.
والله أعلم بالصواب
Written by: Mufti Rajeeb Al Qasimi
Checked & Approved by: Mufti Abdul Hakkim
Published by: Mufti Abdul Hakkim
Recent Fatwas
Q0698
About bitcoin
Nov 08, 2026
Q0686
Gold and silver etf
Nov 05, 2026
Q0033
അടക്ക കൃഷി ചെയ്യലും വിൽപ്പനയും
Oct 29, 2026
Q0661
ഹലാൽ വരുമാനം
Oct 29, 2026
Q0017
മഹ്റം
Oct 28, 2026
Related Content
Q0276
വാഹനം CC ക്ക് എടുക്കാൻ അനുവാദം ഉണ്ടോ
Related Question
Q0446
Eyebrows threade ചെയ്യുന്നവരുടെ ഇസ്ലാമിക വിധി എന്താണ്?
Related Question
Q0542
ശവ്വാലിലെ ആറ് നോമ്പുകൾ തുടർച്ചയായി വേണോ അതോ പിരിച്ച് പി...
Related Question
Q0224
هل يجوز التصوير في الجوال؟
Related Question
Q0194
Muslim ladies in social media
Related Question
Categories