സവിങ്സ് അക്കൗണ്ടിലെ പലിശ ഒരു മുസ്ലിമിന് സഹായമായി നൽകാമോ?
Question:
അസ്സലാമു അലൈക്കും.
സംശയം: ബാങ്ക് ലോൺ എടുത്ത് കട ബാദ്യത വന്ന ഒരു മുസ്ലിം സഹോദരൻ സഹായം ചോദിച്ചിരുന്നു.
നമ്മുടെ സവിങ്സ് ബാങ്ക് അക്കൗണ്ടിലെ പലിശ ആയൾക് നൽകാമോ?
ഏതായാലും ആ പലിശ എടുത്തു കളയേണ്ടതല്ലേ.
സംശയം: ബാങ്ക് ലോൺ എടുത്ത് കട ബാദ്യത വന്ന ഒരു മുസ്ലിം സഹോദരൻ സഹായം ചോദിച്ചിരുന്നു.
നമ്മുടെ സവിങ്സ് ബാങ്ക് അക്കൗണ്ടിലെ പലിശ ആയൾക് നൽകാമോ?
ഏതായാലും ആ പലിശ എടുത്തു കളയേണ്ടതല്ലേ.
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
ബാങ്ക് ലോൺ എടുത്ത് കട ബാധ്യത വന്ന ഒരു മുസ്ലിം സഹോദരനെ നമ്മുടെ അക്കൗണ്ടിലെ പലിശ യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ കൊടുക്കാവുന്നതാണ്.
والله أعلم بالصواب
Written by: Anwar Navas Kousari
Checked & Approved by: Mufti Abdul Hakkim
Published by: Mufti Abdul Hakkim
Recent Fatwas
Q0698
About bitcoin
Nov 08, 2026
Q0686
Gold and silver etf
Nov 05, 2026
Q0033
അടക്ക കൃഷി ചെയ്യലും വിൽപ്പനയും
Oct 29, 2026
Q0661
ഹലാൽ വരുമാനം
Oct 29, 2026
Q0017
മഹ്റം
Oct 28, 2026
Related Content
Q0550
സിഹ്റിന്റെ ജോലി ചെയ്ത ഇമാം നമസ്കരിപ്പിച്ചാൽ പുറകിൽ നമസ്...
Related Question
Q0546
സ്വലാത്ത് ചൊല്ലുന്ന സന്ദർഭത്തിൽ എണീറ്റ് നിൽക്കൽ അനുവദനീ...
Related Question
Q0477
തലയിൽ തൊപ്പി വയ്ക്കുന്നത് സുന്നത്തിന്റെ പ്രതിഫലം ലഭിക്ക...
Related Question
Q0305
ഹിജാമ
Related Question
Q0421
മരണ ശേഷം കിട്ടുന്ന നന്മകളിൽ മറ്റുള്ളവർ നമുക്ക് വേണ്ടി ച...
Related Question
Categories